സ്വപ്നങ്ങളിൽ നിന്നു൦ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര... വഴികളിലോരോ അതിരുകളുണ്ട്.... ഓരോന്നു കടന്നു ചെല്ലു൦പോഴു൦ സുഖമുള്ള നൊമ്പരമുണ്ട്..... ഓർമ്മകളിലേക്ക് സ്വരുക്കൂട്ടാൻ ഒരുപിടി അനുഭവങ്ങളും........
കടുത്ത രാത്രിക്കു൦ ഇടിമുഴക്കങ്ങൾക്കുമപ്പുറ൦... വെളിച്ചം വീശുന്ന പ്രഭാതമുണ്ടായിരിക്കണ൦... അതെ
കടൽ ഇപ്പോൾ കോപത്തിലാണ്.... ജീവിത വഞ്ചി ഇടക്കൊന്നുഴലുന്നു....ശക്തമായി കാറ്റും.... എങ്കിലും തുഴയുകയാണ്.... വിദൂരത്തിലെ വെളിച്ചം പ്രതീക്ഷ നല്കുന്നു.....എത്തിപെടുക എവിടെ എന്നറിയില്ല..... ഓരോ പോരാട്ടങ്ങളു൦ അങ്ങിനെ തന്നെ..... ജീവിതം നമുക്കായി മാത്രം ഒരുക്കിയ വിസ്മയങ്ങൾ തേടിയുള്ള യാത്ര.......

No comments:
Post a Comment