"മിസ്സ് ലിംഡ താങ്കളുടെ ഭരണകൂട ഭീകരതക്കെതിരേയുള്ള മുറവിളി അക്ഷമമായിരിക്കുന്നു .. ജനസംമ്മിതി നേടിയ ഭരണകൂടത്തിനെതിരെ താങ്ങൾക്കു സംസാരിക്കാൻ ആരാണ് അനുവാദം തന്നത്.... ഭരണഘടനാവിരുദ്ധമാണ് ഇത്.... താങ്കള്‍ക്ക് രാജ്യത്തെ കുറിച്ച് എന്ത് അറിയാം....?
ചരൽ കുന്നുകളിൽ ജെ. സി. ബി യുടെ ശബ്ദം അലറുന്നുണ്ടായിരുന്നു പുറകിൽ..... മണിമാളിക പണിയാൻ പുഴയുടെ പോസ്റ്റ്‌മോര്‍ട്ടം ചുവന്ന ഒരു നോട്ടിനു വേണ്ടി നടത്തുകയായുരുന്നു പാവങ്ങൾ
"എനിക്ക് ഒന്നുമറിയില്ല മിസ്സ് ഫ്രാന്‍സിസ്...... കഴിഞ്ഞ നവംമ്പർ എട്ടിനു 10 ഡോളറിന്റെ നോട്ടു മാറ്റാനുള്ള തത്രപ്പാടിൽ മരിച്ച എന്റെ അമ്മ അന്നയുടെ ആണ്ടുബലിയാണ് നാളെ.......അന്നാമക്കു ഏറ്റവും ഇഷ്ടം ഗ്രൗണ്ട് നട്ട് എന്ന് നാം വിളിക്കുന്ന നിലക്കടല കൊണ്ടുള്ള പലഹാരമാണ്...... അന്നാമ്മയുടെ ആത്മാവിനു അതെങ്കിലും സമർപ്പിക്കണ്ടേ....... കുടിയേറ്റ ഭക്ഷണമായ ബർഗ്ഗറിനു 5 % നികുതി ഉള്ളൂ.... കടല മിട്ടായിക്ക് 28 % ആണ്....... അല്ലേലും ഈ ധാന്യത്തിന്റ ജന്മാവകാശികൾ പുറത്തു നിന്നു വാങ്ങി കഴിക്കേണ്ട അവസ്ഥ..... ഓ ഇതോന്നും മിസ് ഫ്രാന്‍സിസ്സ്നു മനസ്സിലാവില്ല...... നിങ്ങൾക്ക് ആർഷലോക സംസ്ക്കാരം മതിയല്ലോ...... നാലു വിഭാഗങ്ങള്‍ക്ക് പിന്നിലുള്ള മനുഷ്യർ സാധുമൃഗങ്ങളായിരുന്നല്ലോ..... മനുഷ്യഗണത്തിൽ പെടാത്ത മനുഷ്യർ.....
കാലം മാറിയതു നിങ്ങള്‍ക്ക് അറിയുന്നില്ല........ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ ഒരു ഭാഗം ജനങ്ങള്‍ക്ക് നിങ്ങള്‍ സ്വയം ചിന്തിക്കാനുളേള വിദ്യാഭ്യാസ അവകാശം പോലും നിഷേധിച്ചു.... ഇനിയു൦ നിങ്ങൾ പറയുന്ന ഇടത്ത് അവർ പരമാധികാരം നീല മഷിയിൽ കൈവിരൽ പതിച്ച് നിങ്ങള്‍ക്ക് നൽകാൻ വേണ്ടി മരണം വരെ പൊരുതും..... അതെ സ്വാതന്ത്ര്യം നേടിയിട്ടും 70 വർഷകാലം കഴിഞ്ഞും നിങ്ങള്‍ അവരെ ഇന്നും പഠിപ്പിക്കുന്നത് അതാണ്....... അക്ഷരമറിയാത്തവനു ഭാവഗായന്റെ പാട്ടിന്റെ അർത്ഥം പാടെ വ്യതിചലിച്ച മൊഴികളാൽ, അർത്ഥങ്ങളാൽ ചെവിയിൽ പതിയെ ഇറക്കി..... വികലാംഗമാക്കി...... ഹോ........ ഇനിയു൦ പറയണോ....... പ്രധാനി യാത്രയിലാണ് കച്ചവടമുറപ്പിക്കൽ........ പണം തരുന്നവൻ പെട്ടെന്ന് ഒരുന്നാൾ പിൻവലിഞ്ഞാൽ രാജ്യം ഭിക്ഷാടനം നടത്തേണ്ട അവസ്ഥക്കുവേണ്ടി യഥാ കർമ്മധീരനായ പ്രധാനി........ രാഷ്ട്രീയം മുതലെടുപ്പാണ് മിസ്സ് ഫ്രാന്‍സിസ്....... കളികൾ അങ്ങിനെയാണ്..
മുതലെടുപ്പിനുവേണ്ടി നാളെ നിങ്ങളും രക്തസാക്ഷി ആവും..... നേതാക്കളുടെ മക്കളുടെ ബുദ്ധിയുടെ നൂറിൽ പത്തു ശതമാനം പോലും നമ്മെ ചിന്തിക്കാൻ അനുവദിക്കാത്ത രാഷ്ട്രീയം...... താങ്ങൾക്കു മനസ്സിലാവും.... ഒരുതരി ചോറിനു, രക്തബന്ധങ്ങൾ പീഡിതരാവുമ്പോൾ.... അപ്പോളേക്കും...... നമ്മുടെ ആത്മാവിന്റെ പേറ്റന്റ് പോലും അവർ കൈവശപ്പെടുത്തിയിരിക്കും........... അന്ന് നാം ശവങ്ങളായിരിക്കും മുറവിളിപോലും കൂട്ടാത്ത ഇന്നത്തെ മിസ് ഫ്രാന്‍സ്സിനേപ്പോലെ.........!
കറുത്ത കടലോന്നു ഇരമ്പി....... വരാൻപോകുന്ന വറുതിയെ ഓർത്തു കടൽക്കാക്ക വെറുതേ കരഞ്ഞു.......!
കതിരേഷ് പാലക്കാട്