Wednesday, March 8, 2017

വനിതാ ദിനാശ൦സകൾ

💞.. വനിതാ ദിനാശ൦സകൾ... 💞

എന്തുകൊണ്ട് എന്ന ഒരു ചോദ്യം എപ്പോഴും ബാക്കിയാവുന്നു..... ഓരോ സ്ത്രീ ദിനവും സ്ത്രീകളെ മഹത്വരിക്കുകയു൦ പിന്നീട് അവളൊരു വസ്തു മാത്രമായി കാണുന്ന ഒരു സമൂഹിക ചിന്ത..... സ്ത്രീ യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നത് / ആഗ്രഹിക്കേണ്ടത്.... സ്തീ ആധിപത്യത്തിനോ, സ്വയം അടിച്ചമര്‍ത്തപ്പെട്ട ഒരു പ്രതിനിധി ആയോ ചിത്രീകരിക്കപെടുന്ന കാഴ്ചപ്പാടുകളെ സ്വീകരിക്കുക എന്നതല്ല...... പുരുഷനെപ്പോലെ തന്നെ എല്ലാ വികാരവിചാരങ്ങളുമുള്ള ഒരു സഹയാത്രിക ആവുക എന്നതാണ്...... അടുത്ത തലമുറക്കെങ്കിലു൦ അതു പഠിപ്പിച്ചു കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്...... സ്വപ്നങ്ങൾക്കു പുറകേ പോവുക.... ഉറച്ച തീരുമാനങ്ങളും കാൽവൈപ്പുകളു൦ കൊണ്ട് ജീവിതം നയിക്കുക.... സ്ത്രീയെ സ്ത്രീയായി മാത്രം കാണുന്ന പുരുഷന്മാരും ഇവിടെ ഉണ്ട്... ഒരു കരുതലിനായി.... ചുവടു തെറ്റു൦പോൾ ഒന്നു കൈപിടിച്ച് ഉയർത്താൻ........ പ്രിയ സഹയാത്രികർക്ക് വനിതാ ദിനാശ൦സകൾ.......💞💞💞💞
 Happy Women's Day  Dears..... Be a Woman Chase Your Dreams... Explore Yourself.... 💞💞💞

No comments:

Post a Comment